ഹമാസ് നടത്തുന്നത് ചെറുത്തു നിൽപ്പ്; അവർക്കുമേൽ ഭീകരവാദം അടിച്ചേൽപ്പിക്കുന്നത് അന്യായം: ജി. സുധാകരൻ

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ജനതയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഇസ്രായേലിന് കീഴടങ്ങേണ്ടിവരുമെന്നും ജി. സുധാകരൻ പറഞ്ഞു.

Update: 2023-11-05 05:19 GMT

ആലപ്പുഴ: ഹമാസ് നടത്തുന്നത് ചെറുത്തുനിൽപ്പാണെന്നും അവർക്കുമേൽ ഭീകരവാദം അടിച്ചേൽപ്പിക്കുന്നത് അന്യായമാണെന്നും സി.പി.എം നേതാവ് ജി. സുധാകരൻ. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ജനതയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഇസ്രായേലിന് കീഴടങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ് ലാമി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ചത്വരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹമാസ് പോരാളികളെ സ്വാതന്ത്ര്യസമര പോരാളികളെന്ന് വിളിക്കാൻ മാന്യൻമാരുടെ നാവിറങ്ങിപ്പോവുന്നത് ഇസ്‌ലാമോഫോബിയ കാരണമാണ്. ഫലസ്തീനികളെ ഭീകരരെന്ന് വിളിക്കുന്നവരാണ് യഥാർഥ ഭീകരരെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News