ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അകമ്പടി വാഹനം തടഞ്ഞു; ഉടുമ്പൻ ചോല സ്വദേശി പിടിയിൽ

ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Update: 2022-11-21 06:20 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അകമ്പടി വാഹനം തടഞ്ഞു. ചീഫ് ജസ്റ്റിസ് മണികുമാറിന്റെ അകമ്പടി വാഹനമാണ് തടഞ്ഞത്. ഇന്നലെ രാത്രി കൊച്ചി ഗോശ്രീ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. വാഹനം തടഞ്ഞ ഉടുമ്പൻചോല സ്വദേശി ടിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിന്  കേസെടുത്തിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴിയാണ് ചീഫ് ജസ്റ്റിസിന്‍റെ പൈലറ്റ് വാഹനം തടഞ്ഞത്. മദ്യലഹരിയിലാണെന്നും ഇന്നലെ നടന്ന സംഭവത്തെകുറിച്ച് ഓർമയില്ലെന്നാണ് കസ്റ്റഡിയിലുള്ള ടിജോ പൊലീസിനോട് പറഞ്ഞത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News