മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഭർത്താവ് ഷാജി നിലമ്പൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2024-05-26 16:09 GMT
Advertising

മലപ്പുറം: പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവായ ഷാജി നിഷമോളെ വെട്ടിയത്. ഷാജിയെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News