കോട്ടയത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ഭർത്താവ് സനീഷ് ജോസഫ് ഒളിവിൽ പോയി

Update: 2023-12-01 05:31 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: മാടപ്പളളി പൻപുഴയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.അറയ്ക്കൽ വീട്ടിൽ ഷിജി (30) ആണ് മരിച്ചത് .സംഭവ ശേഷം ഭർത്താവ് സനീഷ് ജോസഫ് ഒളിവിൽ പോയി.ഷിജിയെ പ്രതി കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് നിഗമനം. തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങി.ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. ഷിജിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News