'യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചും ജീവൻ രക്ഷാപ്രവർത്തനം നടത്തും': കെ.മുരളീധരൻ

''നവകേരള സദസ്സിൽ മാന്യൻമാർക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ്''

Update: 2023-12-21 15:49 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:  യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചും ജീവൻ രക്ഷാ പ്രവർത്തനം നടത്തുമെന്ന് കെ.മുരളീധരൻ എം.പി. തല്ലി തീർക്കാമെന്നാണ് എല്‍.ഡി.എഫ് കൺവീനർ പറയുന്നത്. അതിന് കോൺഗ്രസും തയാറാണ്.നവകേരള സദസ്സിൽ മാന്യൻമാർക്ക് പ്രവേശനമുള്ള സ്ഥലമല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ്  ബഹിഷ്കരിച്ചത്.  ഷൈലജ ടീച്ചർക്കും സി.സി. മുകുന്ദനും തോമസ് ചാഴിക്കാടനും മുഖ്യമന്ത്രിയുടെ വക കിട്ടി. നവകേരള സദസിൽ കോൺഗ്രസ് എം.എൽ.എമാർ പോയാൽ ഇതു തന്നെയാകാം അവസ്ഥയെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News