മന്ത്രി ആകാത്തത് നന്നായി, കെ.എസ്.ആർ.ടി.സി, സ്വിഫ്റ്റ് വിവാദങ്ങൾക്ക് മറുപടി പറയേണ്ടി വന്നേനെ: കെ.ബി ഗണേഷ്‌കുമാർ എംഎൽഎ

മന്ത്രിയാക്കാതെ ദൈവം തന്നെ രക്ഷിച്ചവെന്നും എംഎൽഎ

Update: 2022-04-16 15:14 GMT

കെ.എസ്.ആർ.ടി.സിയിലെ വിവാദങ്ങൾ തുടരുന്നതിനിടെ, മന്ത്രി ആകാത്തത് നന്നായി എന്ന പ്രസ്താവനയുമായി കെ.ബി ഗണേഷ്‌കുമാർ എംഎൽഎ. പുനലൂർ എസ്എൻഡിപി യൂണിയൻ പരിധിയിലെ കമുകുംചേരി ശാഖയിൽ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്നെങ്കിൽ ഈ ദുരിതം മുഴുവൻ താൻ അനുഭവിക്കേണ്ടി വന്നേനെയെന്നും സ്വിഫ്റ്റ് ഇടിച്ചതിനും ജീവനക്കാർക്ക് ശബളം കൊടുക്കാത്തതിനും മറുപടി പറയേണ്ടി വരുമായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാക്കാതെ ദൈവം തന്നെ രക്ഷിച്ചവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertising
Advertising


Full View

It is good that not become a minister: KB Ganeshkumar MLA

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News