'ആഗ്രഹങ്ങൾക്ക് ലൈസൻസ് ഇല്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാം'; പരിഹാസവുമായി കാനം രാജേന്ദ്രൻ

'ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിർക്കണം'

Update: 2022-07-25 07:07 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: യു.ഡി.എഫ് വിപുലീകരിക്കണമെന്ന ചിന്തൻശിബിരിലെ പ്രഖ്യാപനത്തെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ.

'ആഗ്രഹങ്ങൾക്ക് ലൈസൻസ് ഇല്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാം. പ്രതീക്ഷിക്കാം. അതിലൊന്നും ഒരു തെറ്റും ഇല്ല. സി.പി.ഐക്ക് എതിർപ്പുള്ള ഒരു പാർട്ടിയും എൽഡിഎഫിൽ ഇല്ലെന്നും കാനം പറഞ്ഞു. സമ്മേളനങ്ങളിൽ വിമർശനങ്ങളുണ്ടാകുന്നത് സ്വാഭാവികം.നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിർക്കണമെന്നും കാനം ചോദിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News