'ഘടകകക്ഷികൾ ഓരോ ദിനവും കൊഴിഞ്ഞുപോകുന്നു'; 'ഇൻഡ്യ' മുന്നണിയിൽ ആശങ്കയറിയിച്ച് കാന്തപുരം

കേരളത്തിലെ സ്ഥാനാർഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം

Update: 2024-02-22 12:20 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: 'ഇൻഡ്യ' മുന്നണിയിൽ ആശങ്കയറിയിച്ച് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ. മുന്നണിയിലെ ഘടകകക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു.എൻഡിഎ - ഇൻഡ്യ മുന്നണികളുടെ ഭാവിയെന്തെന്നറിയണം.കേരളത്തിലെ സ്ഥാനാർഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News