കാസർകോട് നേത്രാവതി എക്സ്പ്രസ്സിന് നേരെ കല്ലേറ്; എസ് 2 കോച്ചിൻ്റെ ചില്ല് തകർന്നു

കാസർകോടിനും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്.

Update: 2023-09-02 05:09 GMT
Editor : anjala | By : Web Desk
Advertising

കാസർകോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. നേത്രാവതി എക്സ്പ്രസ്സിനു നേരെ കാസർകോടിനും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിൻ്റെ ഒരു ചില്ല് തകർന്നു. ഇന്നലെ രാത്രി 8.45 ന് ആണ് സംഭവം. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് ആർ.പി.എഫ് കേസെടുത്തു. 

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News