ആരോപണം തള്ളി കിഫ്ബി;ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെ

മസാല ബോണ്ട് ഫണ്ടുകൾ ഉപയോഗിച്ചത് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടി

Update: 2025-12-01 15:26 GMT

തിരുവനന്തപുരം: മസാലബോണ്ടിൽ ഇഡിയുടെ ആരോപണങ്ങൾ തള്ളി കിഫ്ബി. ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കിഫ്ബി അറിയിച്ചു. എല്ലാ നിയമങ്ങളും കർശനമായി പാലിച്ചാണ് ഫണ്ട് വിനിയോ​ഗം. മസാല ബോണ്ട് ഫണ്ടുകൾ ഉപയോഗിച്ചത് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടിയാണ്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. ഇഡി വസ്തുതകളെ തെറ്റായി അവതരിപ്പിച്ചു. തെളിവുകൾ മനപ്പൂർവ്വം കെട്ടിച്ചമച്ചു. ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇ ഡി നോട്ടീസ് നൽകിയ സമയക്രമം തെരഞ്ഞെടുപ്പ് കാലങ്ങളിലാണെന്നും കിഫ്ബി

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News