കോവിഡ് വ്യാപനം; കെ.ജി.എം.ഒ.എ കളക്ടർക്ക് കത്ത് നൽകി

കോഴിക്കോട് ജില്ലാ കമ്മിറ്റി ആണ് കത്ത് നൽകിയത്

Update: 2022-01-19 13:51 GMT

കോവിഡ് വ്യാപനത്തെ തുടർന്ന് കെ.ജി.എം.ഒ.എ കളക്ടർക്ക് കത്ത് നൽകി. കോഴിക്കോട് ജില്ലാ കമ്മിറ്റി ആണ് കത്ത് നൽകിയത്.

കോവിഡ് ബ്രിഗേഡിനെ പുനർവിന്യസിക്കുക. ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ചികിത്സ നൽകുക. റാപിഡ് ആന്റിജൻ ടെസ്റ്റ് വർധിപ്പിക്കുക. സാംപിൾ പരിശോധനക്ക് ആശുപത്രികളിൽ കൂടുതൽ സ്റ്റാഫിനെ നിയമിക്കുക. 15 വയസ്സിന് താഴെ കുട്ടികൾക്കുള്ള മറ്റ് വാക്സിവേഷൻ കേന്ദ്രങ്ങൾ ആശുപത്രികളിൽ നിന്ന് മാറ്റുക തുടങ്ങിയവയാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News