കോഴിക്കോട് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു

കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുമ്പോഴാണ് വിദ്യാർഥികള്‍ക്ക് കടിയേറ്റത്

Update: 2023-06-10 14:37 GMT
Advertising

കോഴിക്കോട്: കൊടിയത്തൂരിൽ വീണ്ടും നീർനായ ആക്രമണം. രണ്ട് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു. പാലക്കാടൻ ഷാഹുലിന്റെ മകൻ റാബിൻ (13), ചുങ്കത്ത് ഗഫൂറിന്റെ മകൻ അദ്ഹം (13)എന്നിവർക്കാണ് കടിയേറ്റത്. കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുമ്പോഴാണ് വിദ്യാർഥികള്‍ക്ക് കടിയേറ്റത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News