മാധ്യമം മുൻ ജീവനക്കാരൻ മുഹമ്മദ് ബഷീർ അന്തരിച്ചു

മാധ്യമത്തിൽ ചീഫ് ഡിടിപി ഓപ്പറേറ്ററായിരുന്നു

Update: 2025-09-12 14:18 GMT

പേരാമ്പ്ര: മാധ്യമം ചീഫ് ഡിടിപി ഓപ്പറേറ്ററായിരുന്ന നടുവണ്ണൂർ കാഞ്ഞിരമുള്ളതിൽ മുഹമ്മദ്‌ ബഷീർ (58) നിര്യാതനായി. ഭാര്യ: സുലൈഖ (പേരാമ്പ്ര). മക്കൾ: നാജിയ, ശാമില. ഷാനിബ. മരുമക്കൾ: സാദിക്ക് വടകര (ബ്ലോക്ക്‌ ഓഫീസ് വടകര), സുഹൈൽ കക്കോടി (sr. പ്രൊഫസർ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), അജ്സൽ കാക്കൂർ (അദ്ധ്യാപകൻ, ചക്കാലക്കൽ ഹൈസ്കൂൾ).

സഹോദരങ്ങൾ: അബ്ദുൽ കരീം (റിട്ട. ക്ലാർക്ക്, ഫാറൂഖ് കോളേജ്), അബ്ദുൽ വഹാബ് (റിട്ട. ഹെഡ്മാസ്റ്റർ, നോച്ചാട് HSS), ആസ്യ, Dr.. അബ്ദുസ്സമദ് (റിട്ട. വെറ്റിനറി ഡോക്ടർ), അബ്ദുൽ അസീസ് (ഹെൽത്ത്‌ സൂപ്പർവൈസർ, chc നരിക്കുനി).

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News