മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കം

നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ നിരവധി ദേശീയ - അന്തർ ദേശീയ എഴുത്തുകാരും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും

Update: 2023-12-07 15:06 GMT

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവല്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനു കോഴിക്കോട് ബീച്ചിൽ തുടക്കം. നാലു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ നിരവധി ദേശീയ - അന്തർ ദേശീയ എഴുത്തുകാരും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.

മലബാറിന്‍റെ ഭാഷ, സാഹിത്യം, കല, സംസ്കാരം എന്നിവയുടെ ആഘോഷത്തിനാണ് കോഴിക്കോട് ബീച്ചിൽ ഇന്ന് തിരി തെളിഞ്ഞത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മൂന്നു വേദികളിലായി സംഘടിപ്പിക്കുന്ന സെഷനുകളിൽ മുന്നൂറിലധികം അതിഥികൾ പങ്കെടുക്കും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News