കാലടി മറ്റൂരിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്

Update: 2024-03-15 15:07 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കാലടി മറ്റൂരിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്.

പി.പി ഗ്രാനൈറ്റിലെ തൊഴിലാളിയാണ് ദേവനാഥ്. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Summary: Migrant worker dies of shock at Kalady Mattoor

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News