നാളെ മുതല്‍ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങൾക്ക് നിർദേശം

പാൽ സംഭരിച്ചാലും മിൽമയിലേക്കയക്കേണ്ടതില്ല

Update: 2021-05-17 11:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചൊവ്വാഴ്ച മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങൾക്ക് മിൽമയുടെ നിർദേശം . പാൽ സംഭരിച്ചാലും മിൽമയിലേക്കയക്കേണ്ടതില്ല.

സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്തതിനെ തുടർന്നാണ് മിൽമ വൈകുന്നേരങ്ങളിൽ സംഭരണം നിർത്തുന്നത്. മിൽമ മലബാർ മേഖല യൂണിയന്‍റേതാണ് തീരുമാനം.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News