മോൺസൺ ബന്ധം: മുൻ സിഐ ശ്രീകുമാറിന് സസ്‌പെൻഷൻ

നേരത്തെ ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്‌പെൻഷൻ നൽകിയിരുന്നു

Update: 2021-12-02 11:21 GMT

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായ ചേർത്തല മുൻ സിഐ ശ്രീകുമാറിന് സസ്‌പെൻഷൻ. ക്രൈംബ്രാഞ്ച് മേധാവിയുടെതാണ് നടപടി. നേരത്തെ ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്‌പെൻഷൻ നൽകിയിരുന്നു. നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News