കൊടുവള്ളി നഗരസഭക്ക് പുതിയ സെക്രട്ടറി

കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി വി.പി ഉണ്ണികൃഷ്ണനാണ് പുതിയ ചുമതല

Update: 2025-11-05 17:31 GMT

കോഴിക്കോട്: കൊടുവള്ളി നഗരസഭക്ക് വീണ്ടും പുതിയ സെക്രട്ടറി. അനിൽകുമാർ നൊച്ചിയിലിനെ നേരത്തെ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം സ്റ്റേ ചെയ്തു. തുടർനാണ് വീണ്ടും പുതിയ ആളെ നിയമിച്ചത്. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി വി.പി ഉണ്ണികൃഷ്ണനാണ് പുതിയ ചുമതല.

വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് നഗരസഭയിൽ വലിയ വിവാദങ്ങൾ നടക്കുന്നുണ്ട്. ഇതിനെ തുടർന്ന് സെക്രട്ടറിയായിരുന്ന വി.എസ് മനോജിനെ സ്ഥലംമാറ്റിയിരുന്നു. നഗരസഭയിൽ നിരവധിപേരുടെ വോട്ട് വെട്ടിയെന്നാണ് ആരോപണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News