താമരശേരിയിൽ സ്വകാര്യ ബസിന്‍റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപെട്ട് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്

പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു

Update: 2024-09-25 07:20 GMT

കോഴിക്കോട്: താമരശേരിയിൽ സ്വകാര്യ ബസിന്‍റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപെട്ട് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്. പരിക്കേറ്റ 16കാരിയെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ടതായും പരാതി. കട്ടിപ്പാറ - താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി എന്ന ബസ്സിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

അതേസമയം കോഴിക്കോട് മുളിയങ്ങലില്‍ ബസിൽ കയറുന്നതിന് മുൻപ് വാഹനം എടുത്തതോടെ വിദ്യാർഥി നിലത്തുവീണു . കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾ ബസിൽ കയറുന്നതിനിടെയാണ്  ബസ് മുന്നോട്ടെടുത്തത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News