പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനെ തടവുകാരൻ കയ്യേറ്റം ചെയ്തു

ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിന് നേരെയാണ് ആക്രമണം ഉണ്ടായത്

Update: 2026-08-06 16:40 GMT

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനെ തടവുകാരൻ കയ്യേറ്റം ചെയ്തു. ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിയായ ഷെഫീഖ് ആണ് ആക്രമിച്ചത്. ജയിൽ സൂപ്രണ്ട് ദൈനംദിന വിസിറ്റിന് എത്തിയപ്പോൾ ആയിരുന്നു ആക്രമണം

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News