ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു; തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ പണിമുടക്കുന്നു

സിഐടിയു ജില്ലാ കമ്മറ്റിയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Update: 2022-08-05 04:00 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത്  സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്.

സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മറ്റിയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News