ഹക്കിം അസ്ഹരിയെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

കൈതപൊയില്‍ മര്‍ക്കസ് സിറ്റി ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച

Update: 2025-09-14 12:10 GMT

മുക്കം: പണ്ഡിതനും മര്‍കസ് നോളഡ്ജ് സിറ്റിയുടെ മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി.

കൈതപൊയില്‍ മര്‍ക്കസ് സിറ്റി ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, ടി. സിദ്ദിഖ് എം.എല്‍.എ. എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News