പാലക്കാട് കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദ്ദേശം

PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദേശം.

Update: 2022-11-26 16:50 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട്: പാലക്കാട് കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദ്ദേശം. ധോണി, അകത്തേത്തറ പ്രദേശങ്ങളിൽ ഇറങ്ങുന്ന PT 7 എന്ന കാട്ടാനയെ മയക്കുവെടി വെക്കാൻ നിർദേശം. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നർദേശം നൽകിയത്. കുങ്കിയാനയുടെ സഹായത്തോടെ തളച്ച ശേഷം ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് കൊണ്ടു പോകും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News