രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിൽ- വിജയ്‌സാഖറെ

ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Update: 2021-12-25 06:37 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴയിലെ രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എഡിജിപി വിജയ്‌സാഖറെ. ഈ പ്രതികളെകുറിച്ച് നിർണായകമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയെടുക്കും.

മുഴുവൻ പ്രതികളെയും പിടിക്കാൻ സാധിക്കും. പൊലീസ് പ്രത്യേക സംഘങ്ങളായി അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ ഷാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 അയി. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അഞ്ചുപേരാണ്.

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News