ദേശീയ പാതയിൽ കാറുമായി സ്‌കൂട്ടർ കൂട്ടിയിടിച്ചു; യാത്രികർക്ക് ഗുരുതര പരിക്ക്

സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു

Update: 2022-07-31 08:22 GMT
Advertising

തൃശൂർ-എറണാകുളം ദേശീയ പാതയിൽ കാറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു. സ്‌കൂട്ടർ യാത്രക്കാരായ സ്ത്രീക്കും പുരുഷനും ഗുരുതര പരിക്കേറ്റു. കാറുമായുള്ള ഇടിയുടെ ആഘാതത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. അപകട ശേഷമാണ് സ്‌കൂട്ടർ കത്തിനശിച്ചത്. റോഡിലുരഞ്ഞാണ് സ്‌കൂട്ടർ കത്തിയത്. പൊലീസ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News