കണ്ണൂർ കൂത്തുപറമ്പിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
ഇരുമ്പുതോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
Update: 2025-12-10 10:16 GMT
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തലശേരി സ്വദേശി അനിരുദ്ധാണ് മരിച്ചത്.
ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.