പാലക്കാട് ചിറ്റൂരിൽ ആറ് വയസ്സുകാരനെ കാണാതായി
കുട്ടിക്കായി വ്യാപക തിരച്ചിൽ പുരോഗമിക്കുന്നു
Update: 2025-12-27 14:28 GMT
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ ആറ് വയസ്സുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ 11 മണിയോടെ കറുകമണി എരിമങ്ങോട് നിന്നാണ് കാണാതായത്. ചിറ്റൂർ പൊലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തിരച്ചിൽ പുരോഗമിക്കുന്നു.