വിമർശനങ്ങളെ ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ചേർത്തുവെച്ച് ഇസ്‌ലാമോഫോബിയ വളർത്താൻ സിപിഎം ശ്രമം: സോളിഡാരിറ്റി

ധ്രുവീകരണം ഉണ്ടാക്കാൻ സാധ്യതയുള്ള പ്രസ്താവന തള്ളിക്കളഞ്ഞതുകൊണ്ട് വിഷയത്തെ ലഘൂകരിക്കാനാവില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു.

Update: 2024-10-02 09:48 GMT

കോഴിക്കോട്: ദി ഹിന്ദു അഭിമുഖ വിവാദത്തിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. ധ്രുവീകരണം ഉണ്ടാക്കാൻ സാധ്യതയുള്ള പ്രസ്താവന തള്ളിക്കളഞ്ഞതുകൊണ്ട് വിഷയത്തെ ലഘൂകരിക്കാനാവില്ല.

വിമർശനങ്ങളെ ജമാഅത്തെ ഇസ്‌ലാമിയിലേക്ക് ചേർത്തുവെക്കുന്ന സിപിഎം രീതി നിസ്സാരമായി കാണാനാവില്ല. ഇത് ഇസ്‌ലാമോഫിയ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സുഹൈബ് ആരോപിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News