തിരുവനന്തപുരത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

.നേമം പൊലീസ് സംഭവ സ്‌ഥലത്തെത്തിയിട്ടുണ്ട്.

Update: 2025-10-30 01:29 GMT
Editor : Jaisy Thomas | By : Web Desk

Representational Image

തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത് .മകൻ അജയകുമാർ ആണ് പ്രതി. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.നേമം പൊലീസ് സംഭവ സ്‌ഥലത്തെത്തിയിട്ടുണ്ട്.

Updating...


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News