Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഇടുക്കി: മൂന്നാറിൽ തെരുവുനായ ആക്രമണം. വിനോദ സഞ്ചാരികളടക്കം നിരവധി പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റ ഏഴ് പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. മൂന്നാറിലെ തെരുവുനായ ശല്യം കഴിഞ്ഞ ദിവസം മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു.
updating........................