മലപ്പുറത്ത് ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
അമീൻഷാ ഹാഷിമാണ് മരിച്ചത്
Update: 2025-12-27 14:57 GMT
മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയിൽ ആറാംക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി സ്വദേശി ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിമാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം പറ്റിയത്.