സാങ്കേതിക തകരാർ; ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല

ആഗസ്റ്റ് 24 വരെ മസ്റ്ററിങ്ങിന് അവസരമുണ്ടായിരിക്കും.

Update: 2024-07-03 15:22 GMT

തിരുവനന്തപുരം: ജൂലൈ നാല്, അഞ്ച് തീയതികളിൽ പെൻഷൻ മസ്റ്ററിങ് ഉണ്ടാവില്ല. സാങ്കേതിക തകരാർ മൂലമാണ് മസ്റ്ററിങ് നടത്താൻ സാധിക്കാത്തതെന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. ആഗസ്റ്റ് 24 വരെ മസ്റ്ററിങ്ങിന് അവസരമുണ്ടായിരിക്കുമെന്നും ഗുണഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അക്ഷയ സ്‌റ്റേറ്റ് ഓഫീസ് അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News