തിരുവനന്തപുരത്ത് കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു

ചിൻമയ്യ വിദ്യാലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖർ ആണ് മരിച്ചത്.

Update: 2023-08-30 16:15 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടക്കടയില്‍ കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ചിൻമയ്യ വിദ്യാലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖർ ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കുട്ടിയുടെ ബന്ധു ഓടിച്ച കാറാണ് അപകടത്തിന് ഇടയാക്കിയത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News