പാലക്കാട്ടെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ്

Update: 2022-04-13 01:01 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട് എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വേങ്ങോടി മുഹമ്മദ് ഷാൻ - ആസിയ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ മാതാവ് ആസിയയെ കസബ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. ആസിയയും ഭർത്താവും വേർപിരിഞ്ഞാണ് താമസിക്കുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News