തിരുവനന്തപുരത്ത് മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശി ജോണിയുടെ മകൻ അസ്‌നാൽ ആണ് മരിച്ചത്.

Update: 2024-02-25 15:02 GMT

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ മൂന്നു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശി ജോണിയുടെ മകൻ അസ്‌നാൽ ആണ് മരിച്ചത്. കാർ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News