വൈദ്യുതി തകരാർ; എറണാകുളത്ത് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു

ജനശതാബ്ദി, പാസഞ്ചർ ട്രെയിനുകൾ അടക്കമുള്ളവയാണ് പിടിച്ചിട്ടിരിക്കുന്നത്

Update: 2024-05-08 15:45 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: വൈദ്യുതി തകരാറിനെ തുടർന്ന് ആലുവയ്ക്കും എറണാകുളം നോർത്തിനുമിടയിൽ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, നിലമ്പൂർ - കോട്ടയം പാസഞ്ചർ അടക്കമുള്ള ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്.വൈദ്യുതി തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.  

മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News