കരിപ്പൂരിൽനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കുന്നതെന്നാണ് വിശദീകരണം.

Update: 2024-09-16 07:11 GMT

മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.25നുള്ള ഐഎക്‌സ് 345 ദുബായ്, ഒമ്പതിന് പുറപ്പെടേണ്ട ഐഎക്‌സ് 393 കുവൈറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്ര റദ്ദാക്കുന്നതെന്നാണ് വിശദീകരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News