നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫിസില്‍ ഇ.ഡി റെയ്ഡ്

'മേപ്പടിയാന്‍' സിനിമ നിര്‍മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്

Update: 2022-01-05 08:13 GMT
Advertising

നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. 'മേപ്പടിയാന്‍' സിനിമ നിര്‍മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.  ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. മേപ്പടിയാന്‍  സിനിമയുടെ നിര്‍മാതാവാണ് ഉണ്ണി മുകുന്ദന്‍.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News