സർവേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാൻ; സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വി.ഡി സതീശൻ

സാമൂഹിക ആഘാത പഠനം പ്രഹസനമാണ്. പഠനഫലം എന്തായാലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈനിൽ മുഴുവൻ കൃത്രിമമാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-03-27 06:40 GMT

സിൽവർ ലൈനിൻ സർവേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സാമൂഹിക ആഘാത പഠനം പ്രഹസനമാണ്. പഠനഫലം എന്തായാലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈനിൽ മുഴുവൻ കൃത്രിമമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ശ്രിലങ്ക ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളം മുഴുവൻ പദ്ധതിയുടെ ഇരകളാണ്. പദ്ധതിക്കായി വീട് കയറി പ്രചാരണം നടത്തുന്ന ഡിവൈഎഫ്‌ഐ കൊട്ടാരം വിദൂഷകൻമാരുടെ റോളിലാണെന്നും സതീശൻ പരിഹസിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News