തൃശ്ശൂരിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ

സംഭവത്തിൽ ഭാര്യയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Update: 2021-12-19 13:31 GMT
Advertising

തൃശ്ശൂർ ചേർപ്പ് പാറക്കോവിൽ പരിസരത്ത് ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബംഗാൾ സ്വദേശിനിയായ രേഷ്മാ ബീവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Woman reveals that her husband was killed and buried in Thrissur

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News