ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഏലൂക്കര സ്വദേശി സഹീറിനെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്.

Update: 2023-08-20 13:02 GMT
Advertising

കൊച്ചി: എറണാകുളത്ത് ബസിൽ നിന്നിറങ്ങുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം. കേസിൽ പ്രതിയായ കടുങ്ങല്ലൂർ ഏലൂക്കര സ്വദേശി സഹീർ പിടിയിലായി.  ബിനാനിപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News