കോഴിക്കോട്ട് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു

പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനാണ് (26) ആത്മഹത്യ ചെയ്തത്.

Update: 2021-08-07 14:58 GMT

കോഴിക്കോട്ട് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു. പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനാണ് (26) ആത്മഹത്യ ചെയ്തത്. മരണകാരണം വ്യക്തമല്ല. എറണാകുളം സ്വദേശി ദീപക് ആണ് അശ്വതിയുടെ ഭര്‍ത്താവ്. രണ്ടു വയസുള്ള മകനുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News