വടകരയിൽ കടലിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്.

Update: 2023-01-01 14:46 GMT

കോഴിക്കോട്: വടകരയിൽ കടലിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മത്സ്യത്തൊഴിലാ‌ളിയായ വലിയകത്ത് ഫൈജാസിനെയാണ് കടലിൽ കാണാതായത്.

വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഒഞ്ചിയം സ്തൂപത്തിന് സമീപമുള്ള ഭാഗത്താണ് സംഭവം. 22കാരനായ ഫൈജാസിനായി തെരച്ചിൽ അപ്പോൾ തന്നെ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല.

മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും തെരച്ചിൽ തുടരുകയാണ്. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News