കോഴിക്കോട്ടെ ഏക വനിതാ സ്ഥാനാര്‍ഥി വോട്ട് തേടുന്നതിങ്ങനെ..
കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏക വനിത സ്ഥാനാര്‍ഥിയാണ് നുസ്രത്ത് ജഹാന്‍. തന്‍റെ ചിഹ്നം ജനങ്ങളുടെ മനസ്സില്‍ എപ്പോഴുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ സ്ഥാനാര്‍ഥിക്ക്.
Update: 2019-04-16 06:40 GMT