കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി നുസ്റത്ത് ജഹാനായി വോട്ടു തേടി മോദി മന്ത്രിസഭാംഗം രാംദാസ് അത്തേവാല

മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞ ശേഷമാണ് കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി നുസ്റത്ത് ജഹാനായി കേന്ദ്ര സഹമന്ത്രി വോട്ട് തേടുന്നത്.

Update: 2019-04-19 14:38 GMT
Full View
Tags:    

Similar News