പിണറായി എംപിമാരുമായി കൂടിക്കാഴ്ച നടത്തി
Update: 2017-05-13 07:29 GMT
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു.
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. കുളച്ചല്‍ തുറമുഖ പദ്ധതി വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കേരളത്തിന്‍റെ പ്രധാന പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രിയും എംപിമാരും പ്രധാനമന്ത്രിയെ കാണാനും തീരുമാനമുണ്ട്.
കെ വി തോമസ്, സുരേഷ് ഗോപി, വയലാര്‍ രവി, റിച്ചാര്‍ഡ് ഹേ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുത്തില്ല.