ഭരണത്തിലേക്ക് നീളാത്ത തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍

Update: 2018-03-15 19:09 GMT
Editor : admin

മുന്നണി ഭരണത്തില്‍ മാതൃക കാട്ടി സഹ്യന് ഇപ്പുറത്ത് കേരളം ഉള്ളപ്പോഴും ഭരണ കസേര പങ്കിടുന്ന കാര്യത്തില്‍ തമിഴകത്തിനു തീരെ താല്‍പര്യമില്ല.

Full View

മുന്നണി ഭരണത്തില്‍ മാതൃക കാട്ടി സഹ്യന് ഇപ്പുറത്ത് കേരളം ഉള്ളപ്പോഴും ഭരണ കസേര പങ്കിടുന്ന കാര്യത്തില്‍ തമിഴകത്തിനു തീരെ താല്‍പര്യമില്ല. അര നൂറ്റാണ്ടിലെ തമിഴ്‌നാടിന്റെ ചരിത്രത്തില്‍ സഖ്യങ്ങള്‍ പലതും മാറിമറിയാറുണ്ട്. പക്ഷെ തെരെഞ്ഞടുപ്പിന് മുന്‍പ് രൂപം കൊള്ളുന്ന വമ്പന്‍ കൂട്ട് കെട്ടുകള്‍ പലതും ഭരണത്തിലേക്ക് നീളാറില്ല. ബഹുകോണ മത്സരത്തിനു കളമൊരുങ്ങുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള തെരെഞ്ഞടുപ്പ് വിശേഷങ്ങള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News