വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട്: മായാവതിക്കെതിരെ ജെയ്റ്റ്ലി

Update: 2018-05-03 21:56 GMT
വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട്: മായാവതിക്കെതിരെ ജെയ്റ്റ്ലി

തോല്‍വി അംഗീകരിക്കുകയാണ് വേണ്ടതെന്നും അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹിയില്‍ പറഞ്ഞു.

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി ജയിച്ചതെന്ന മായാവതിയുടെ ആരോപണം തെറ്റെന്ന് ധനന്ത്രി അരുണ്‍ ജെയ്റ്റ് ലി. തെറ്റായ നയങ്ങള്‍ മൂലമാണ് മായാവതി അടക്കമുള്ളവര്‍ തോറ്റത്. തോല്‍വി അംഗീകരിക്കുകയാണ് വേണ്ടതെന്നും അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹിയില്‍ പറഞ്ഞു.

Tags:    

Similar News