മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാവാത്ത 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
Update: 2018-05-16 20:37 GMT
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അധ്യാപകരെ ഉള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു
മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാവാത്ത 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. സ്കൂള്‍ ഹോസ്റ്റലില്‍ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളായതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അധ്യാപകരെ ഉള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിച്ച് വരികയാണെന്ന് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കി.