തിരുപ്പതിയിലേക്ക് പോയ സംഘം വാഹനാപകടത്തില്‍പെട്ടു; കുട്ടികളടക്കം 10 മരണം

Update: 2018-05-24 02:24 GMT
Editor : Muhsina
തിരുപ്പതിയിലേക്ക് പോയ സംഘം വാഹനാപകടത്തില്‍പെട്ടു; കുട്ടികളടക്കം 10 മരണം

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം പത്ത് പേർ മരിച്ചു. അപകടത്തിൽപ്പെട്ടത്..

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം പത്ത് പേർ മരിച്ചു. അപകടത്തിൽപ്പെട്ടത് നാഗര്‍കോവിലില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. മധുര -തിരുച്ചിറപ്പള്ളി എന്‍.എച്ചില്‍ തുവരന്‍കുറിച്ചിയിലാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ബോർവെൽ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിക്കുകയായിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News